കളമശേരി: കരിങ്ങട ശോശാമ്മ മത്തായി

കളമശേരി: കരിങ്ങട ശോശാമ്മ മത്തായി (101) നിര്യാതയായി. സംസ്‌കാരം ഇടപ്പള്ളി സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ നടത്തി. തോമസ്, സണ്ണി, കുഞ്ഞുമോന്‍ (ഷിക്കാഗോ) എന്നിവര്‍ മക്കളാണ്.