മാറിക: മ്യാല്‍ക്കരപുറത്ത് ജോര്‍ജ്

മാറിക: മ്യാല്‍ക്കരപുറത്ത് ജോര്‍ജ് (92) നിര്യാതനായി. ഭാര്യ പരേതയായ ഏലിയാമ്മ പുളിമൂട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: പീറ്റര്‍, എല്‍സി, ജോണ്‍, ജെയിംസ് (ന്യൂയോര്‍ക്ക്), ബിനു. മരുമക്കള്‍: ലൈല പുല്ലുകാട്ട്, പരേതനായ മാത്യു ചെമ്മലക്കുഴി, വത്സ മുഴയംമാക്കല്‍, ലാലി ആകശാല, സാബു കിഴക്കേല്‍. സഹോദരങ്ങള്‍: ഏലിക്കുട്ടി മാണി ചക്കുങ്കല്‍, ജോസഫ് മ്യാല്‍ക്കരപുറത്ത്, മേരി ജയിംസ് ഇടുക്കുതറയില്‍, സിസ്റ്റര്‍ ജോവിറ്റ.