സ്വാതന്ത്ര്യസമരസേനാനി വി. മാധവന്‍ നായര്‍

നേമം: സ്വാതന്ത്ര്യസമരസേനാനിയും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന വിഷ്ണുപ്രിയയില്‍ വി. മാധവന്‍ നായര്‍ (96) നിര്യാതനായി. മക്കള്‍: പ്രഫുല്ലചന്ദ്രന്‍ നായര്‍, പരേതനായ വിപിന ചന്ദ്രന്‍ നായര്‍, വിനയചന്ദ്രന്‍ നായര്‍, പ്രമോദ് ചന്ദ്രന്‍, ഗിരിജാദേവി അമ്മ, രാഗിണിദേവി അമ്മ, ഗീതാദേവി അമ്മ. മരുമക്കള്‍: ജയന്തി, ലതാകുമാരി, കോമളകുമാരി, ശ്രീലത, ശശികുമാരന്‍ നായര്‍, മുരളീധരന്‍ നായര്‍, ശരത്ചന്ദ്രന്‍ നായര്‍. സഞ്ചയനം വെള്ളി രാവിലെ എട്ടിന്.