അ​ന്ന​മ്മ മാ​ണി

ഭ​ര​ണ​ങ്ങാ​നം : അ​ന്പാ​റ പൂ​വ​ത്തി​നാ​ൽ പ​രേ​ത​നാ​യ ജോ​സ​ഫ് മാ​ണി​യു​ടെ ഭാ​ര്യ അ​ന്ന​മ്മ മാ​ണി (98) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ബുധനാഴ്ച മൂ​ന്നി​ന് ഭ​ര​ണ​ങ്ങാ​നം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളിയി​ൽ. പ​രേ​ത പാ​ലാ പൊ​രു​ന്നോ​ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ : ജോ​സ​ഫ് മാ​നു​വേ​ൽ, സി​സ്റ്റ​ർ ലെ​നി​റ്റ (ബ​ഥ​നി, തി​രു​വ​ന​ന്ത​പു​രം), ലീ​ലാ​മ്മ, സി​സ്റ്റ​ർ റെ​ജി (എ​ഫ്സി​സി മി​ഷ​ൻ​ഹോം പാ​ലാ), ഡോ. ​ജോ​ണ്‍​സ​ണ്‍ (ജ​ർ​മനി), ഡോ. ​പു​ഷ്പം (എം​ആ​ർ​എ​ഫ് പാ​ലാ), എ​ബീ​റ്റ് ജോ​സ്. മ​രു​മ​ക്ക​ൾ : ചി​ന്ന​മ്മ ഒ​ഴു​ക​യി​ൽ (വ​ള്ളി​ച്ചി​റ), ദേ​വ​സ്യാ​ച്ച​ൻ മ​ങ്ങാ​ട്ടു​ക​ട​യി​ൽ (കാ​ഞ്ഞി​ര​ത്താ​നം), മേ​രി​ക്കു​ട്ടി വാ​ണി​യ​പ്പു​ര​യ്ക്ക​ൽ (എ​ട​ത്വ), ജോ​സ് അ​ഗ​സ്റ്റ്യ​ൻ (ലാ​ലി​ച്ച​ൻ) കു​ഴി​ക്കാ​ട്ടു​ചാ​ലി​ൽ പാ​ലാ, പ​രേ​ത​നാ​യ മ​ത്താ​യി പു​ത്തൂ​ത്ത​റ (ചെ​ങ്ങ​ളം).