അ​ന്ന​മ്മ

ച​ങ്ങ​നാ​ശേ​രി: പു​ളി​ങ്കു​ന്ന് മ​ണ​ല​യി​ൽ പ​രേ​ത​നാ​യ വ​ർ​ക്കി തോ​മ​സി​ന്‍റെ (തൊ​മ്മി​ച്ചാ​യ​ൻ) ഭാ​ര്യ അ​ന്ന​മ്മ (94) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ബുധനാഴ്ച 2.30ന് ​ച​ങ്ങ​നാ​ശേ​രി റൂ​ബി ന​ഗ​റി​ലെ വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ൽ. പ​രേ​ത ച​ന്പ​ക്ക​ര അ​ണി​യ​റ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലീ​ലാ​മ്മ, ജോ​സു​കു​ട്ടി (ബം​ഗ​ളൂ​രു), ജോ​ബു​കു​ട്ടി (ന്യൂ​യോ​ർ​ക്ക്), ഫി​ലോ​മി​ന, പ​രേ​ത​യാ​യ അ​ൽ​ഫോ​ൻ​സാ​മ്മ, റാ​ണി, ജോ​ജ​പ്പ​ൻ (യു​കെ). മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ സെ​ൽ​വ​ൻ (തോ​പ്പി​ൽ ഫ​ർ​ണി​ച്ച​ർ), സെ​ലീ​നാ​മ്മ കാ​ട്ടാ​ത്ത​റ ആ​ല​പ്പു​ഴ, ചി​ന്ന​മ്മ പു​ന്ന​യ്ക്കാ​പ​ട​വി​ൽ തൊ​ടു​പു​ഴ, ജോ​യി​ച്ച​ൻ കൊ​ല്ല​ശേ​രി​യി​ൽ മ​ങ്കൊ​ന്പ്, പ​രേ​ത​നാ​യ ജോ​ർ​ജു​കു​ട്ടി ഒ​ട്ടാ​ലം ഫാ​ത്തി​മാ​പു​രം, ത​ങ്ക​ച്ച​ൻ പു​ല്ലു​കാ​ട് ച​ങ്ങ​നാ​ശേ​രി, ജെ​സി കൊ​ന്ന​യ്ക്ക​ൽ ചെ​ന്പേ​രി.