കെ.​എം. കു​ര്യ​ൻ

തോ​ട്ട​യ്ക്കാ​ട്: ഓ​ലി​ക്ക​ര കാ​ക്ക​നാ​ട്ട് കെ.​എം. കു​ര്യ​ൻ (കു​ഞ്ഞൂ​ഞ്ഞ​ച്ച​ൻ-79) നി​ര്യാ​ത​നാ​യി. സം​സ്കാ​രം പ​രി​യാ​രം മാ​ർ അ​പ്രേം ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ ശോ​ശാ​മ്മ തോ​ട്ട​യ്ക്കാ​ട് കൊ​ടു​വേ​ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: കു​ക്കു, ടീ​ന. മ​രു​മ​ക​ൻ: എ​റി​ക് (എ​ല്ലാ​വ​രും യു​എ​സ്എ).