ജോ​ണി

അ​ങ്ക​മാ​ലി: തു​റ​വു​ർ തോ​ട്ടു​ങ്ക​ൽ ജോ​സ​ഫി​ന്‍റെ മ​ക​ൻ ജോ​ണി (പു​ട​വ അ​ങ്ക​മാ​ലി-70) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ​തു​റ​വൂ​ർ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ പ​ള്ളി​യി​ൽ. ഭാ​ര്യ: ജൊ​വാ​നി ത​ച്ചു​ത​റ വ​ടു​ത​ല. മ​ക്ക​ൾ: ഷോ​ണ്‍ (കാ​ന​ഡ), ഷാ​ൻ (ഓ​സ്ട്രേ​ലി​യ), വാ​ട്സ​ൻ (ഓ​സ്ട്രേ​ലി​യ), ഡോ. ​എ​ൽ​സ. മ​രു​മ​ക്ക​ൾ: ജി​സ്മോ​ൾ മ​ല്ലി​ട​ത്ത് വൈ​ക്കം (കാ​ന​ഡ), കാ​ർ​ത്തി​ക ഇ​യാ​നി അ​ന്ന​മ​ന​ട (ഓ​സ്ട്രേ​ലി​യ), സ്റ്റെ​ഫി ക​ണി​യാം​ക​ണ്ട​ത്തി​ൽ കോ​ഴി​ക്കോ​ട് (ഓ​സ്ട്രേ​ലി​യ).