കണക്റ്റിക്കട്ട്: തെക്കേടത്ത് മാത്യു ഐപ്പ്

കണക്റ്റിക്കട്ട്: പത്തനാപുരം തെക്കേടത്തു വീട്ടില്‍ മാത്യു ഐപ്പ് (83) കണക്റ്റക്കട്ടില്‍ നിര്യാതനായി. പൊതുദര്‍ശനം ഡിസംബര്‍ ഏഴ് വെള്ളിയാഴ്ച വൈകുന്നേരം ആറിന് ന്യൂലൈഫ് ചര്‍ച്ചില്‍. സംസ്‌കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ ഒമ്പതിന് ന്യൂലൈഫ് ചര്‍ച്ചില്‍. ഭാര്യ ഓമന മാത്യു. മക്കള്‍: റെജി, റോയ്. മരുമക്കള്‍: ജോയമ്മ, സജിനി. കൊട്ടാരക്കരയിലെ ഈസ്റ്റേണ്‍ ഇലക്ട്രിക്കല്‍ സ്റ്റോര്‍ ഉടമയായിരുന്നു. ന്യൂയോര്‍ക്ക് ബ്രോങ്കസ് ഇന്ത്യന്‍ ബ്രദറണ്‍ അസംബ്ലി അംഗമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : ഐപ് മാത്യു (203 395 8812), റോയ് മാത്യു (203 521 1901).