ന്യൂയോര്‍ക്ക്: രഘുനാഥന്‍ നായര്‍

ന്യൂയോര്‍ക്ക്: മല്ലപ്പള്ളി മാന്താനം സ്വദേശിയും ഫിലഡല്‍ഫിയയില്‍ താമസക്കാരനുമായ രഘുനാഥന്‍ നായര്‍ മാന്താനത്ത് നിര്യാതനായി. ശവദാഹം വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് (ഇന്ത്യന്‍ സമയം)വീട്ടുവളപ്പില്‍. ഭാര്യ: ഉഷ. മക്കള്‍: രേഷ്മ, രാജേഷ്.