പ​ള്ളി​ത്തു​റ: ജെ.​യോ​ഹ​ന്നാ​ൻ ഫെ​ർ​ണാ​ണ്ട​സ്

തി​രു​വ​ന​ന്ത​പു​രം: പ​ള്ളി​ത്തു​റ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ റി​ട്ട. അ​ധ്യാ​പ​ക​ൻ ജെ.​യോ​ഹ​ന്നാ​ൻ ഫെ​ർ​ണാ​ണ്ട​സ് (82) നി​ര്യാ​ത​നാ​യി. സം​സ്കാ​രം മൂ​ന്നി​ന് പ​ള്ളി​ത്തു​റ വി​ശു​ദ്ധ മ​രി​യ മ​ഗ്ദ​ല​നാ ദേ​വാ​യ​ത്തി​ൽ. ഭാ​ര്യ: പ​വ​സ്തീ​നാ യോ​ഹ​ന്നാ​ൻ. മ​ക്ക​ൾ: വി​ൻ​സ്റ്റ​ണ്‍ ജോ​ണ്‍ (കാ​ന​ഡ), അ​ഡ്വ. വൈ. ​കോ​ണ്‍​സ്റ്റെ​ന്‍റൈ​ൻ (വ​ഞ്ചി​യൂ​ർ). മ​രു​മ​ക്ക​ൾ: ബാ​ർ​ബ​റാ ജോ​ണ്‍ (കാ​ന​ഡ), മേ​രി ഷൈ​നി (സാ​മൂ​ഹ്യ നീ​തി വ​കു​പ്പ്).