വ​ലി​യ​വി​ള: ജ്ഞാ​ന​ബാ​യ് എ​ഡ്വി​ൻ

തി​രു​വ​ന​ന്ത​പു​രം: വ​ലി​യ​വി​ള ഇ​ല​ങ്ക​ത്ത് ന​ഗ​ർ സി 50 (2) ​ജ​സി കോ​ട്ടേ​ജി​ൽ പ​രേ​ത​നാ​യ എ​ഡ്വി​ൻ ജ​യ​രാ​ജി​ന്‍റെ ഭാ​ര്യ ജ്ഞാ​ന ബാ​യ് എ​ഡ്വി​ൻ(77) നി​ര്യാ​ത​യാ​യി. സം​സ്കാ​രം വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: സു​ധ സു​കൃ​ത​രാ​ജ്, ഷീ​ല സു​ജ​ൻ (സാം​ബി​യ), മോ​ഡി, സ​ഞ്ചീ​വ്. മ​രു​മ​ക്ക​ൾ: അ​ഡ്വ. സു​കൃ​ത​രാ​ജ്, സു​ജ​ൻ ഫ്രാ​ൻ​സി​സ് (സാ​ന്പി​യ), ബി​ന്ജു മോ​ഡി, ബി​നി​ത (കൃ​ഷി​വ​കു​പ്പ്). പ്രാ​ർ​ഥ​ന ഒ​ൻ​പ​തി​ന് നാ​ലി​ന്.