കൈ​പ്പു​ഴ : പു​ത്ത​ൻ​കോ​യി​ക്ക​ൽ കൊ​ട്ടാ​ര​ത്തി​ൽ അം​ബാ​ലി​ക ത​മ്പു​രാ​ട്ടി

പ​ന്ത​ളം: പൂ​ഞ്ഞാ​ർ കൊ​ട്ടാ​ര​ത്തി​ൽ പ​രേ​ത​നാ​യ കേ​ര​ള​വ​ർ​മ​രാ​ജ​യു​ടെ ഭാ​ര്യ പ​ന്ത​ളം കൈ​പ്പു​ഴ പു​ത്ത​ൻ​കോ​യി​ക്ക​ൽ കൊ​ട്ടാ​ര​ത്തി​ൽ അം​ബാ​ലി​ക ത​മ്പു​രാ​ട്ടി (98) നി​ര്യാ​ത​യാ​യി. സം​സ്കാ​രം കൈ​പ്പു​ഴ കൊ​ട്ടാ​രം​വ​ക ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: കേ​ര​ള​വ​ർ​മ രാ​ജ, വി​ലാ​സി​നി ത​മ്പു​രാ​ട്ടി, രാ​ജ​രാ​ജ​വ​ർ​മ, വ​ത്സ​ല ത​മ്പു​രാ​ട്ടി, അ​ശോ​ക വ​ർ​മ, വ​ന​ജ ത​മ്പു​രാ​ട്ടി. മ​രു​മ​ക്ക​ൾ: വി​നോ​ദി​നി ത​മ്പു​രാ​ൻ, ഭാ​സ്ക​ര വ​ർ​മ, രാ​ധി​കാ വ​ർ​മ, വി.​കെ. കേ​ര​ള​വ​ർ​മ, വി​ജ​യ​മ്മ, കെ.​സി.​എം. രാ​ജ.