എ​ളൂ​ർ: കൊ​ഴു​മ​റ്റ​ത്തി​ൽ കു​ഞ്ഞു​മോ​ൾ

കോ​ല​ഞ്ചേ​രി: മു​ൻ എം​എ​ൽ​എ പ​രേ​ത​നാ​യ ഡോ. ​എ.​വി. ഐ​സ​കി​ന്‍റെ മ​ക​ൻ എ​ളൂ​ർ കൊ​ഴു​മ​റ്റ​ത്തി​ൽ എ​ബി കെ. ​ഐ​സ​കി​ന്‍റെ (എ​മി​റേ​റ്റ് ഓ​യി​ൽ ക​ന്പ​നി ദു​ബാ​യ്) ഭാ​ര്യ കു​ഞ്ഞു​മോ​ൾ (57) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഒ​ന്പ​തി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് കോ​ല​ഞ്ചേ​രി സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ. പ​രേ​ത അ​ങ്ക​മാ​ലി ആ​ഴ​ക​ത്ത് കോ​ച്ചേ​രി​ൽ കു​ടും​ബാം​ഗം. മ​ക​ൾ: മി​നു എ​ബി (യു​എ​സ്എ). മ​രു​മ​ക​ൻ: ജോ​ർ​ജ് കു​ര്യ​ൻ അ​രി​കു​പു​റ​ത്ത് പ​രു​മ​ല (യു​എ​സ്എ).