ക​ര​യാം​പ​റ​ന്പ്: മ​ണി​യം​കു​ഴി പ​ന്ത​പ്ലാ​ക്ക മ​റി​യാ​മ്മ

ക​ര​യാം​പ​റ​ന്പ്: മ​ണി​യം​കു​ഴി പ​ന്ത​പ്ലാ​ക്ക പ​രേ​ത​നാ​യ പൗ​ലോ​സി​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ (78) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. പ​രേ​ത പൈ​നാ​ട​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ഡ്വ. ഗ്രേ​സി, ബാ​ബു (ബാ​ബൂ​സ് പ്ര​സ്, ശ്രീ​മൂ​ല​ന​ഗ​രം), ഹെ​ല​നി, ഷോ​ളി, ജെ​സി, റെ​ജി, എ​ൽ​ദോ (ക​റു​കു​റ്റി പ​ഞ്ചാ​യ​ത്ത്). മ​രു​മ​ക്ക​ൾ: വ​ർ​ഗീ​സ് (കാ​ന​റ ബാ​ങ്ക്, ആ​ലു​വ), ലി​ജി മേ​നാ​ച്ചേ​രി, പ​രേ​ത​നാ​യ വ​ർ​ഗീ​സ് അ​രീ​ക്ക​ൽ, ബെ​ന്നി പാ​റ​ക്ക​ൽ, റെ​ജി (യു​എ​സ്എ), സാ​ജു പാ​റ​ക്ക​ൽ പു​ത്ത​ൻ​പു​ര​യി​ൽ.