എ​ട​ത്വ: പാ​ണ്ടം​ക​രി മ​ണ​ക്ക​ള​ത്തി​ല്‍ എ​ല്‍സ​മ്മ മാ​ത്യു

എ​ട​ത്വ: പാ​ണ്ടം​ക​രി മ​ണ​ക്ക​ള​ത്തി​ല്‍ എം.​സി. മാ​ത്യു​വി​ന്‍റെ ഭാ​ര്യ എ​ല്‍സ​മ്മ മാ​ത്യു (76,റി​ട്ട. അ​ധ്യാ​പി​ക, സെ​ന്‍റ് മേ​രീ​സ് ഹൈ​സ്‌​കൂ​ള്‍, എ​ട​ത്വ) നി​ര്യാ​ത​യാ​യി.
സം​സ്‌​കാ​രം എ​ട​ത്വ സെ​ന്‍റ് ജോ​ര്‍ജ് ഫൊ​റോ​നാ​പ​ള്ളി​യി​ല്‍. പ​രേ​ത മു​ട്ടാ​ര്‍ ആ​റ്റു​പു​റം കു​ടും​ബാം​ഗ​ം.
മ​ക്ക​ള്‍: ദീ​പ, ശോ​ഭ, മി​നി (യു​എ​സ്), മീ​ന (ഗ​വ. എ​ച്ച്എ​സ്എ​സ്, ചെ​ങ്ങ​ളം), മ​നോ​ജ് (കെ​എ​സ്ഇ​ബി സ​ബ്‌​സ്റ്റേ​ഷ​ന്‍ മാ​ന്നാ​ര്‍), മേ​ബി. മ​രു​മ​ക്ക​ള്‍. സ​ജി കു​രി​ശും​മൂ​ട്ടി​ല്‍, ബേ​ബി​ച്ച​ന്‍ വാ​ഴ​യി​ല്‍ (ഇ​രു​വ​രും ദു​ബാ​യ്), ഷെ​ബി​ന്‍ കാ​ഞ്ഞി​ര​ത്തി​ങ്ക​ല്‍ കൊ​ല്ലാ​റ​ത്ത​റ (യു​എ​സ്), ബി​ജോ​യ് കൊ​ടി​യം​പ്ലാ​ക്കി​ല്‍ ത​ട​ത്തി​ല്‍ (സെ​ന്‍റ്് സേ​വ്യേ​ഴ്‌​സ് വി​എ​ച്ച്എ​സ്എ​സ് കു​റു​പ്പ​ന്ത​റ), അ​നു ചൂ​ര​ക്കു​റ്റി വാ​ട​പ്പ​റ​മ്പി​ല്‍.