പാ​ലാ : കാ​രാ​ങ്ക​ല്‍ (മാ​ഞ്ചി​റ​യ്ക്ക​ൽ) അ​ന്ന​മ്മ

പാ​ലാ : കാ​രാ​ങ്ക​ല്‍ (മാ​ഞ്ചി​റ​യ്ക്ക​ൽ) അ​ന്ന​മ്മ (88) നി​ര്യാ​ത​യാ​യി. സം​സ്‌​കാ​രം വെള്ളിയാഴ്ച 11 ന് ​പാ​ലാ സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ൽ.
മ​ക്ക​ൾ: ബാ​ബു, രാ​ജു (യു​എ​സ്എ), ബേ​ബി, സാ​ബു. മ​രു​മ​ക്ക​ൾ: റെ​ജി, മി​നി (യു​എ​സ്എ), രാ​ജ​ൻ, ജാ​ന്‍​സി.
മൃ​ത​ദേ​ഹം വ്യാഴാഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൂ​ട്ടി​യാ​നി റോ​ഡി​ലു​ള്ള മ​ക​ന്‍റെ വ​സ​തി​യി​ല്‍ കൊ​ണ്ടു​വ​രും.