പിറവം: ഏബ്രഹാം വര്‍ഗീസ്

പിറവം: അമേരിക്കയിലെ ഫ്‌ളോറിഡയിലുള്ള സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക വികാരി ഫാ. ബോബി വര്‍ഗീസിന്റെ പിതാവ് പിറവം കുറ്റിക്കാട്‌തോട്ടത്തില്‍ എബ്രഹാം വര്‍ഗീസ് (80 ) നിര്യാതനായി. ഭാര്യ തങ്കമ്മ വര്‍ഗീസ് . മക്കള്‍: എബി വര്‍ഗീസ് , ഫാ. ബോബി വര്‍ഗീസ്. സംസ്‌കാര ശുശ്രൂഷകള്‍ പിന്നീട് പിറവം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍.