തെ​ള്ള​കം: കു​ന്ന​ത്ത് കെ.​ജെ. കു​ര്യ​ൻ

തെ​ള്ള​കം: കു​ന്ന​ത്ത് കെ.​ജെ. കു​ര്യ​ൻ (ചാ​ക്കോ​ച്ച​ൻ - 98) നി​ര്യാ​ത​നാ​യി.
സം​സ്കാ​രം പി​ന്നീ​ട്.
ഭാ​ര്യ പ​രേ​ത​യാ​യ മ​റി​യാ​മ്മ ചെ​ന്പി​ളാ​വ് കി​ടാ​ര​ത്തി​ൽ കു​ടും​ബാം​ഗം.
മ​ക്ക​ൾ: പ​രേ​ത​യാ​യ മേ​രി, കു​ഞ്ഞ്, റോ​സ​മ്മ, തോ​മാ​ച്ച​ൻ (യു​എ​സ്എ), മോ​ളി (കു​വൈ​റ്റ്), സി​സ്റ്റ​ർ ദീ​പ്തി (ആ​ഫ്രി​ക്ക). മ​രു​മ​ക്ക​ൾ: ജോ​സ​ഫ് പ്ലാ​ത്തോ​ട്ട​ത്തി​ൽ (കൂ​ട​ല്ലൂ​ർ), ചി​ന്ന​മ്മ ക​രോ​ട്ട് മു​ണ്ട​യ്ക്ക​ൽ (പാ​റ​ന്പു​ഴ), പ​രേ​ത​നാ​യ ചാ​ക്കോ​ച്ച​ൻ ക​ല്ലേ​ക്കാ​ട്ടി​ൽ (ആ​പ്പാ​ഞ്ചി​റ), ജോ​ളി ആ​ല​പ്പു​റ​ത്തു​കാ​ട്ടി​ൽ (യു​എ​സ്എ), ബെ​ന്നി മു​പ്പോ​നാ​യി​ൽ (കു​വൈ​റ്റ്).