കൈപ്പുഴ: കിഴക്കേക്കാട്ടില്‍ മാത്യു ജോസഫ്

കൈപ്പുഴ: കിഴക്കേക്കാട്ടില്‍ മാത്യു ജോസഫ് (90) നിര്യാതനായി. സംസ്‌കാരം ഫെബ്രുവരി പത്ത് ഞായറാഴ്ച ഉച്ചകഴിഞ്ഞ് കൈപ്പുഴ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍. ഭാര്യ ഏലിയാമ്മ ഉഴവൂര്‍ കര്‍ത്തനാല്‍ കുടുംബാംഗം. മക്കള്‍: ജോയി (എറണാകുളം), ടോമി (ന്യൂഡല്‍ഹി), ജേക്കബ് , സൈമണ്‍ (ഇരുവരും ഇറ്റലി), ഷീല (ഹൂസ്റ്റണ്‍), റോബര്‍ട്ട് (കൈപ്പുഴ). മരുമക്കള്‍: ചിന്നമ്മ കല്ലടയില്‍ (ഉഴവൂര്‍), ചിന്നമ്മ മുണ്ടംതാനത്ത് (ചേര്‍പ്പുങ്കല്‍), ബീന മാമ്പുഴയ്ക്കല്‍ (മറ്റക്കര), മിനി മാവേലില്‍ (കൂടല്ലൂര്‍), ജോയി കുന്നാംപടവില്‍ (ഹൂസ്റ്റണ്‍), ഗ്രേസി ആശാരിപറമ്പില്‍ (കല്ലറ). സഹോദരങ്ങള്‍: പരേതയായ ഏലിക്കുട്ടി പള്ളിച്ചിറയില്‍ (കണ്ണങ്കര), ത്രേസ്യാമ്മ വടകര (അമ്മഞ്ചേരി), പരേതയായ സിസ്റ്റര്‍ മറിയം മഗ്ദലിന്‍, മറിയക്കൊച്ച് കറുകക്കുറ്റിയില്‍ (കുമരകം), കെ.ജെ.ചാക്കോ കിഴക്കേക്കാട്ടില്‍, കെ.ജെ.ജോസ് കിഴക്കേക്കാട്ടില്‍ (ഇരുവരും ന്യൂയോര്‍ക്ക്).