കൈപ്പുഴ: മൈലാടുംപാറയില്‍ മത്തായി

കൈപ്പുഴ: ഓണംതുരുത്ത് മൈലാടുംപാറയില്‍ എം.ടി.മത്തായി (മാണി - 86) നിര്യാതനായി. ഭാര്യ അന്നമ്മ കിടങ്ങൂര്‍ കോയിത്തറ കുടുംബാംഗം. മക്കള്‍: തോമസ് (ഷിക്കാഗോ), മോളി (ടെക്‌സാസ്), അനിമോള്‍ (യു.കെ), കുഞ്ഞുമോന്‍ (കുവൈറ്റ്). മരുമക്കള്‍: ആനിയമ്മ കൊരട്ടിയില്‍ പേരൂര്‍, ജോസ് കുര്യന്‍ തേക്കുനില്‍ക്കുന്നതില്‍ കൂടല്ലൂര്‍, സജിമോന്‍ മൂര്‍ത്തിക്കല്‍ പൂഴിക്കോല്‍, ബിസി വടക്കേപറമ്പില്‍ പിറവം.