വില്ലൂന്നി: പകലോമറ്റം കീരങ്കരി തോമസ്
വില്ലൂന്നി: പകലോമറ്റം കീരങ്കരി കുടുംബാംഗം തോമസ് (85, റിട്ട. പഞ്ചായത്ത് സൂപ്രണ്ട്) നിര്യാതനായി. സംസ്കാരം വില്ലൂന്നി സെന്റ് സേവ്യേഴ്സ് പള്ളിയിൽ.
ഭാര്യ മേരിക്കുട്ടി തോമസ് (റിട്ട. എച്ച്എം) കൊണ്ടോട്ടുതോപ്പിൽ കുടുംബാംഗം. മക്കൾ: റെജി (യുഎസ്എ), റീന, റോബിൻ (യുഎസ്എ). മരുമക്കൾ: ലാലി (യുഎസ്എ), ജോർജുകുട്ടി മറ്റപ്പിള്ളിൽ (ചൂണ്ടച്ചേരി), പ്രിയ (യുഎസ്എ).