കോ​ഴ​ഞ്ചേ​രി: കീ​ഴു​ക​ര പാ​റേ​ൽ ജോ​ർ​ജ് മാ​ത്യു

കോ​ഴ​ഞ്ചേ​രി: കീ​ഴു​ക​ര പാ​റേ​ൽ പ​രേ​ത​നാ​യ പി.​ജി. മാ​ത്യു​വി​ന്‍റെ​ മ​ക​ൻ ജോ​ർ​ജ് മാ​ത്യു (അ​ച്ച​ൻ​കു​ഞ്ഞ് -82) അമേ രിക്കയിൽ നി​ര്യാ​ത​നാ​യി.
സം​സ്കാ​രം ശനിയാഴ്ച ​രാവി​ലെ ഒമ്പതിനു ഡ​ാള​സ് കാ​രോ​ൾ​ട്ട​ൻ ടെ​ക്സാ​സ് മാ​ർ​ത്തോ​മ്മ പള്ളിയി ൽ. ഭാ​ര്യ: സോ​ഫി കോ​ഴ​ഞ്ചേ​രി കീ​ഴു​ക​ര മ​ണ്ണി​ൽ കു​ടുംബാം​ഗം. മ​ക്ക​ൾ: രേ​ണു, മ​നു, ബി​നു (എ​ല്ലാ​വ​രും യു​എ​സ്​എ). മ​രു​മ​ക്ക​ൾ: മ​നോ​ജ്, ലീ​ന, ബി​ന്ദു (എ​ല്ലാ​വ​രും യു​എ​സ്എ). സ​ഹോ​ദ​രി​മാ​ർ: നീ​നാ ചെ​റി​യാ​ൻ (നി​ർമ്മ​ല), സൂ​സ​ൻ ചെ​റി​യാ​ൻ.