അ​ങ്ക​മാ​ലി : പീ​ച്ചാ​നി​ക്കാ​ട് കൂ​ര​ൻ ക​ല്ലൂ​ക്കാ​ര​ൻ പൗ​ലോ ജോ​സ്

അ​ങ്ക​മാ​ലി : പീ​ച്ചാ​നി​ക്കാ​ട് കൂ​ര​ൻ ക​ല്ലൂ​ക്കാ​ര​ൻ പൗ​ലോ ജോ​സ് (റി​ട്ട. റെ​യി​ൽ​വേ - 74) നി​ര്യാ​ത​നാ​യി.
സം​സ്കാ​രം ക​റു​കു​റ്റി ക്രി​സ്തു​രാ​ജ ആ​ശ്ര​മ പ​ള്ളി​യി​ൽ.
ഭാ​ര്യ: ത്രേ​സ്യാ​മ്മ മൂ​ക്ക​ന്നൂ​ർ മാ​ട​ശ്ശേ​രി കൂ​ടും​ബാം​ഗം.
മ​ക്ക​ൾ: ലി​ജി, ലൈ​ജൂ (അ​യ​ർ​ല​ൻ​ഡ്), തോം​സ​ണ്‍ (അ​യ​ർ​ല​ൻ​ഡ്). മ​രു​മ​ക്ക​ൾ: പു​ളി​യ​നം ശ്രാ​ന്പി​ക്ക​ൽ ജോ​ഷി സെ​ബാ​സ്റ്റ്യ​ൻ (ബി​സി​ന​സ്), ഹി​ൽ​റ്റി പാ​റേ​ക്കാ​ട്ടി​ൽ ദേ​വ​ഗി​രി (അ​യ​ർ​ല​ൻ​ഡ്), വ​നി​ത ലോ​ബോ ഫാ​മി​ലി മം​ഗ​ലാ​പു​രം (അ​യ​ർ​ല​ൻ​ഡ്).