ഹൂസ്റ്റണ്‍: പുത്തന്‍വീട് പി. ബേബി

ഹൂസ്റ്റണ്‍: അടൂര്‍ കടുവാങ്കല്‍ പുത്തന്‍വീട് കുടുംബാംഗമായ പി.ബേബി (85) ഹൂസ്റ്റണില്‍ നിര്യാതനായി. പൊതുദര്‍ശനം മാര്‍ച്ച് 15 വെള്ളിയാഴ്ച വൈകുന്നേരം ആറിനും, ഫ്യൂണറല്‍ സര്‍വീസ് ശനിയാഴ്ച രാവിലെ 9.30 നും ഐ.പി.സി ഹെബ്രോനില്‍ (4660 സൗത്ത് സാം പാര്‍ക്ക് വേ ഈസ്റ്റ്, ഹൂസ്റ്റണ്‍ , ടെക്‌സാസ് 77048). ഭാര്യ : ഏലിയാമ്മ. മക്കള്‍: നൈനാന്‍, മോളി, ആലീസ്, മേഴ്‌സി, പരേതനായ ഷാജി, ഷേര്‍ലി, മിനി. മരുമക്കള്‍: ബീന, ജോയി, പോന്‍സൂ, സജി, ജസി, റജിലാല്‍, ഷാജി. ഐ.പി.സി ഹെബ്രോന്‍ (ഹൂസ്റ്റണ്‍) സഭാംഗമായിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ റിട്ടയേഡ് ഉദ്യോഗസ്ഥനായ ബേബി ദീര്‍ഘനാളായി ഹൂസ്റ്റണില്‍ മക്കളോടൊത്ത് താമസിക്കുകയായിരുന്നു. കൂടുതല്‍ വവിരങ്ങള്‍ക്ക്: 713 805 1206, 281 797 3411.
ജോയി തുമ്പമണ്‍