പിറവം: ആക്കാത്തറ ജോണ്‍ ഏബ്രഹാം

പിറവം: ആക്കാത്തറ ജോണ്‍ ഏബ്രാഹം (കുഞ്ഞപ്പന്‍ - 72) നിര്യാതനായി. സംസ്‌കാരം മാര്‍ച്ച് 15 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് മാങ്ങിടപ്പള്ളി സെന്റ് തോമസ് ക്‌നാനായ കാത്തലിക് പള്ളിയില്‍. ഭാര്യ ലിസമ്മ കുറുപ്പന്തറ ചിറയില്‍ കുടുംബാംഗം. മക്കള്‍: പരേതനായ അരുണ്‍, അജിത് (ഡാളസ്). മരുമകള്‍: പ്രിയ. സഹോദരങ്ങള്‍: ബേബി (പിറവം), ജയിംസ് (ടാമ്പ), സണ്ണി (ഷിക്കാഗോ), ലിസി സ്റ്റീഫന്‍ നിരവത്ത് (മോനിപ്പള്ളി), രാജു (ഷിക്കാഗോ), മിനി തോമസ് തോട്ടം (ന്യൂയോര്‍ക്ക്).