കൈപ്പുഴ: കാരക്കാട്ട് ഏലിക്കുട്ടി ലൂക്കോസ്

കൈപ്പുഴ: കാരക്കാട്ട് പരേതനായ കെ.ജെ.ലൂക്കോസിന്റെ ഭാര്യ ഏലിക്കുട്ടി (72) നിര്യാതയായി. പരേത രാമങ്കരി പുളിമൂട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: ബിജോ (സാന്‍ അന്റോണിയോ), ജിജോ (ലണ്ടന്‍), ജോജോ (കോട്ടയം), ജിഷ (ഹൂസ്റ്റണ്‍), ജിജി (സാന്‍ അന്റോണിയോ). മരുമക്കള്‍: റെജീന പഴയിടത്ത്, മിനിമോള്‍ കിളികുത്തിയേല്‍, ഷീജ കൊച്ചുപുരക്കല്‍, അജു കളപ്പുരക്കല്‍, ബിജോയ് മൂന്നുപറയില്‍.