ഓ​മ​ല്ലൂ​ർ: പ​ടി​ഞ്ഞാ​റേ​മ​ണ്ണി​ൽ പി.​എം. ജോ​ൺ

ഓ​മ​ല്ലൂ​ർ: പ​ടി​ഞ്ഞാ​റേ​മ​ണ്ണി​ൽ പി.​എം. ജോ​ൺ (87) നി​ര്യാ​ത​നാ​യി. സം​സ്കാ​രം വ്യാ​ഴാ​ഴ്ച ര​ണ്ടി​നു ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം മൂ​ന്നി​ന് ഓ​മ​ല്ലൂ​ർ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ​പ​ള്ളി​യി​ൽ.
ഭാ​ര്യ: പ​രേ​ത​യാ​യ ഏ​ലി​യാ​മ്മ ജോ​ൺ കോ​ഴ​ഞ്ചേ​രി കി​ട​ങ്ങാ​ലി​ൽ കു​ടും​ബാം​ഗം.
മ​ക്ക​ൾ: മേ​രി ജോ​ൺ (ലാ​ലു), മാ​ത്യു പി. ​ജോ​ൺ (ബാ​ബു), എ​ലി​സ​ബേ​ത്ത് മാ​ത്യൂ​സ് (കൊ​ച്ചു​മോ​ൾ).
മ​രു​മ​ക്ക​ൾ: ജോ​ൺ പ​ന​യ്ക്ക​ൽ (ബ​ഹ​റി​ൻ), ലി​സി മാ​ത്യു (ദോ​ഹ), മാ​ത്യൂ​സ് ഡേ​വി​ഡ് (യു​എ​സ്എ). പ​രേ​ത​ൻ പു​ത്ത​ൻ​കാ​വ് മെ​ട്രാ​പ്പോ​ലീ​ത്ത​ൻ ഹൈ​സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ, പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​ൻ എ​ന്നീ നി​ല​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.