ന്യൂജേഴ്‌സി: പ്ലാവിള ടൈറ്റസ് മാത്യു

ന്യൂജേഴ്‌സി : അടൂര്‍ (ആനന്ദപ്പള്ളി) പ്ലാവിള കുടുംബാംഗം ടൈറ്റസ് മാത്യു (51 ) ന്യൂജേഴ്‌സിയില്‍ നിര്യാതനായി. സംസ്‌കാരം നടത്തി.ഭാര്യ സുജ . മക്കള്‍: എലീജ മാത്യു , തിമോത്തി മാത്യു. മിഡ്‌ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് പള്ളി ഇടവകാംഗമായിരുന്നു.