വൈക്കം: തുരുത്തിക്കര ജോസഫ്

വൈക്കം: തുരുത്തിക്കര ജോസഫ് (82) നിര്യാതനായി. സംസ്‌കരം ഏപ്രില്‍ 15 തിങ്കളാഴ്ച രാവിലെ 10.30 ന് വൈക്കം സെന്റ് ജോസഫ് ഫൊറോനാ പള്ളിയില്‍. ഭാര്യ പരേതയായ റോസി. മക്കള്‍: മറിയാമ്മ, തെരേസ, പെണ്ണമ്മ, കുര്യച്ചന്‍. പാപ്പച്ചന്‍, റീത്ത (എല്ലാവരും ഷിക്കാഗോ), പരേതനായ മാത്യു. മരുമക്കള്‍: ജോസ് മാളിയേക്കല്‍, റാഫേല്‍ (വാവ) ചുങ്കത്ത്, സ്റ്റീഫന്‍ തുളുവത്ത്, ലവ്‌ലി, മില്ലി, ആന്റണി ജോര്‍ജ്.