സി​സ്റ്റ​ർ ആ​ലീ​സ് ഫ്ളോ​റ കോ​യി​പ്പ​റ​മ്പില്‍

തി​രു​വ​ന​ന്ത​പു​രം: സി​സ്റ്റേ​ഴ്സ് ഓ​ഫ് സെ​ന്‍റ് ആ​ൻ​സ് തി​രു​ച്ചി​റ​പ്പ​ള്ളി കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ, മു​ട്ട​ട ഡാ​മി​യ​ൽ പ്രോ​വി​ൻ​സ് സെ​ന്‍റ് ആ​ൻ​സ് കോ​ണ്‍​വ​ന്‍റ് അം​ഗ​മാ​യ സി​സ്റ്റ​ർ ആ​ലീ​സ് ഫ്ളോ​റ (98) നി​ര്യാ​ത​യാ​യി. സം​സ്കാ​രം മു​ട്ട​ട ഹോ​ളി​ക്രോ​സ് സെ​മി​ത്തേ​രി​യി​ൽ.
ചേ​ർ​ത്ത​ല പ​ള്ളി​പ്പു​റം കോ​യി​പ്പ​റ​മ്പില്‍ പ​രേ​ത​രാ​യ ചെ​റി​യാ​ൻ- അ​ന്ന​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.