മൂ​വാ​റ്റു​പു​ഴ : ക​ക്ക​ടാ​ശേ​രി വെ​ളി​യ​ന്നൂ​ർ​ക്കാ​ര​ൻ മി​നി ജി​ജി

മൂ​വാ​റ്റു​പു​ഴ : ക​ക്ക​ടാ​ശേ​രി വെ​ളി​യ​ന്നൂ​ർ​ക്കാ​ര​ൻ ജി​ജി ജോ​സ​ഫി (വി.​വി. സ്റ്റോ​ഴ്സ്, നെ​ഹ്റു​പാ​ർ​ക്ക് മൂ​വാ​റ്റു​പു​ഴ)​ന്‍റെ ഭാ​ര്യ മി​നി ജി​ജി (49) നി​ര്യാ​ത​യാ​യി. സം​സ്കാ​രം കാ​ര​ക്കു​ന്നം സെ​ന്‍റ് മേ​രീ​സ് ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ. പ​രേ​ത പെ​രു​ന്പാ​വൂ​ർ കൂ​വ​പ്പ​ടി ഇ​ല​വും​കു​ടി കു​ടും​ബാം​ഗം. മ​ക്ക​ൾ: തേ​ജ​സ് (ഓ​സ്ട്രേ​ലി​യ), തെ​രേ​സ് (പി​ജി വി​ദ്യാ​ർ​ഥി​നി, രാ​ജ​ഗി​രി കാ​ക്ക​നാ​ട്). സ​ഹോ​ദ​ര​ങ്ങ​ൾ: നി​ഷ ടോ​ണി ബ്ര​ഹ്മ​കു​ളം (കാ​ഞ്ഞാ​ണി), സെ​ബി സാ​നി (ജ​യ ഹാ​ർ​ഡ്‌​വെ​യ​ർ) പെ​രു​ന്പാ​വൂ​ർ.