കോ​ഴി​ക്കോ​ട്: കാ​ര​പ​റ​മ്പ് പ്ര​ഭ‌​യി​ൽ ജി.​ഒ. ഭാ​ർ​ഗ​വി

കോ​ഴി​ക്കോ​ട്: കാ​ര​പ​റ​മ്പ് പ്ര​ഭ‌​യി​ൽ ജി.​ഒ. ഭാ​ർ​ഗ​വി (68) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ​പു​തി​യ​പാ​ലം ശ്മ​ശാ​ന​ത്തി​ൽ. സെ​ൻ​ട്ര​ൽ എ​ക്സൈ​സ് ആ​ൻ​ഡ് ക​സ്റ്റം​സി​ൽ റി​ട്ട. സൂ​പ്ര​ണ്ടാ​ണ്. ഭ​ർ​ത്താ​വ്: സി. ​പ​ത്മ​നാ​ഭ​ൻ ന​മ്പ്യാ​ർ (റി​ട്ട. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ). മ​ക്ക​ൾ: ബി​ന്ദു (അ​ധ്യാ​പി​ക, എ​കെ​കെ​ആ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ചേ​ള​ന്നൂ​ർ), സി​ന്ധു (യു​എ​സ്എ), പ​രേ​ത​നാ​യ സൂ​ര​ജ്. മ​രു​മ​ക്ക​ൾ: സാ​യി​നാ​ഥ് (അ​ഡ്വാ​ക്കേ​റ്റ്, കോ​ഴി​ക്കോ​ട്), ഗി​രീ​ഷ് (യു​എ​സ്എ), വ​ന്ദ​ന (കാ​ന​ഡ). സ​ഹോ​ദ​ര​ങ്ങ​ൾ: രാ​മ​ച​ന്ദ്ര​ൻ ന​മ്പ്യാ​ർ, സ​ഹ​ദേ​വ​ൻ ന​മ്പ്യാ​ർ, ച​ന്ദ്ര​വ​ല്ലി.