ഒക്‌ലഹോമ: വടക്കന്‍ ഹാപ്പി ഫിലിപ്പ്

ഒക്‌ലഹോമ: അങ്കമാലി വടക്കന്‍ ഡെന്നി ഫിലിപ്പിന്റെ ഭാര്യ ഹാപ്പി (37) നിര്യാതയായി. ഫ്യൂണറല്‍ ഹോം വിസിറ്റേഷന്‍: മെയ് 10 വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലു വരെ ( സ്മിത് ആന്‍ഡ് ടര്‍ണര്‍ മോര്‍ച്ചറി - Smith & Turner Mortuary 201 East Main YUKON, OK 73099). മെമ്മോറിയില്‍ സര്‍വീസ് മെയ് പത്ത് വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതല്‍ ഷരോണ്‍ ഫെലോഷിപ്പ് ചര്‍ച്ചില്‍. സംസ്‌കാര ശുശ്രൂഷ മെയ് 11 ശനിയാഴ്ച രാവിലെ പത്തിന് കൗണ്‍സില്‍ റോഡ് ബാപിറ്റിസ്റ്റ് ചര്‍ച്ചില്‍ (2900 N. Council Road Bethany, OK 73008). തുടര്‍ന്ന് സംസ്‌കാരം യുക്കോണ്‍ സെമിത്തേരിയില്‍ (660 Garth Brooks Blvd. YUKON, OK 73099). ഒക്‌ലഹോമ ബ്രദറണ്‍അസംബ്ലി അംഗമാണ്. മക്കള്‍: ഐശയ, ലിഡിയ. ചെങ്ങന്നൂര്‍ കല്ലിശേരി അമ്പലത്തറ തോമസ് ബേബി - എലിസബത്ത് (ലില്ലി) ദമ്പതികളുടെ മകളാണ്. സഹോദരന്‍ : തോമസ് ജോണ്‍.