റോച്ചസ്റ്റര്‍ഹില്‍സ് (മിഷിഗണ്‍): കൊടുവത്ത് ഏബ്രഹം ജോണ്‍

റോച്ചസ്റ്റര്‍ഹില്‍സ് (മിഷിഗണ്‍): പുതുപ്പള്ളി കൊല്ലാട് കൊടുവത്ത് ഏബ്രഹം ജോണ്‍ (ജോമോന്‍ - 58) നിര്യാതനായി. പൊതുദര്‍ശനവും സംസ്‌കാര ശുശ്രൂഷയുടെ ആദ്യഭാഗവും മെയ് 11 ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ഏഴു വരെ എ.ജെ.ഡെസ്മണ്ട് ആന്‍ഡ് സണ്‍സ് പ്രൈസ് ചാപ്പലില്‍. സംസ്‌കാരം പിന്നീട് കേരളത്തിലെ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍. ഭാര്യ ലിസമ്മ . മക്കള്‍: ജോയല്‍, ജെറിന്‍. മരുമകള്‍: സിയാ തോമസ്.