കല്ലൂപ്പാറ: കുഞ്ഞുമോള്‍ ജോസ്

കല്ലൂപ്പാറ: പേരാലുംമൂട്ടില്‍ കുടുംബാംഗമായ കല്ലുമാലിക്കല്‍ ജോസ് കെ വര്‍ഗീസിന്റെ ഭാര്യ കുഞ്ഞുമോള്‍ ജോസ് (60) നിര്യാതയായി. സംസ്‌കാരം മെയ് 11 ശനിയാഴ്ച നെല്ലിമല് ഐ.പി.സി സഭാ സെമിത്തേരിയില്‍. ചെങ്ങന്നൂര്‍ ആല പ്ലാവിനാല്‍ കുടുംബാംഗമാണ് പരേത. മക്കള്‍: ജസ്റ്റിന്‍ (ഖത്തര്‍), ജോബിന്‍ (ഡാളസ്). മരുമക്കള്‍: സന്ധ്യ, ജെറില്‍.