കോട്ടയം: വടകര വി.കെ.കുരുവിള

കോട്ടയം: എസ്.എച്ച്.മൗണ്ട് ഹൈസ്‌കൂള്‍ റിട്ടയേഡ് ഹെഡ്മാസ്റ്റര്‍ അമ്മഞ്ചേരി വടകര വി.കെ.കുരുവിള (74) നിര്യാതനായി. ഭാര്യ റിട്ടയേഡ് അധ്യാപിക ജോസഫൈന്‍. മക്കള്‍: സിറിള്‍ വടകര, ജോണ്‍സണ്‍ വടകര (ഇരുവരും ഹൂസ്റ്റണ്‍), റീന (ഷിക്കാഗോ). മരുമക്കള്‍: ഷീജ ചക്കുങ്കല്‍ കരിങ്കുന്നം, സ്മിത വടക്കേതുരുത്തുവേലില്‍ നീറിക്കാട്, റോയി മാത്യു പണയപറമ്പില്‍ കോതനല്ലൂര്‍.