കോ​വ​ളം :ക​രു​ങ്കു​ളം കൃ​ഷ്ണ സ​ര​സി​ൽ സ​ര​സ​മ്മ

കോ​വ​ളം : ക​രു​ങ്കു​ളം കൃ​ഷ്ണ സ​ര​സി​ൽ പ​രേ​ത​നാ​യ റി​ട്ട. അ​ധ്യാ​പ​ക​ൻ കൃ​ഷ്ണ​പി​ള്ള​യു​ടെ ഭാ​ര്യ സ​ര​സ​മ്മ (82, റി​ട്ട. അ​ധ്യാ​പി​ക) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ക​രു​ങ്കു​ളം വി​ജ​യ​കു​മാ​ർ ( ക​രു​ങ്കു​ളം പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ്), കെ.​എ​സ്. ഗി​രി​ജ​കു​മാ​രി, വി​നോ​ദ് വൈ​ശാ​ഖി (വൈ​സ് ചെ​യ​ർ​മാ​ൻ, വൈ​ലോ​പ്പ​ള്ളി സം​സ്കൃ​തി ഭ​വ​ൻ, പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം സം​സ്ഥാ​ന സെ​ക്ര​ട്ട​റി, അ​ധ്യാ​പ​ക​ൻ ജ​നാ​ർ​ദ​ന​പു​രം എ​ച്ച്എ​സ്എ​സ്). മ​രു​മ​ക്ക​ൾ: ജെ.​ശ്രീ​ല​ത, പി.​രാ​ജേ​ന്ദ്ര​കു​മാ​ർ (സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗം), എ​സ്.​എ​സ്. പ്രീ​ത​കു​മാ​രി( കൈ​ര​ളി ടി​വി). മ​ര​ണാ​ന​ന്തി​ര ച​ട​ങ്ങ് 30 നു​രാ​വി​ലെ 8.30 ന്