ക​ല്ല​റ: ത​മ്മാ​ട്ടു​മ്യാ​ലി​ൽ പി.​ഇ. ചാ​ക്കോ

ക​ല്ല​റ: ത​മ്മാ​ട്ടു​മ്യാ​ലി​ൽ പി.​ഇ. ചാ​ക്കോ (86, എ​ൽ​ഐ​സി ഏ​ജ​ന്‍റ്) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ക​ല്ല​റ സെ​ന്‍റ് തോ​മ​സ് പ​ഴ​യ​പ​ള്ളി​യി​ൽ.
ഭാ​ര്യ: പെ​ണ്ണ​മ്മ ക​ല്ല​റ ത​മ്മാ​ട്ടു​മ്യാ​ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷേ​ർ​ളി, ലി​ൻ​സി, സ​ബി​ൻ (എ​ൽ​ഐ​സി ഏ​ജ​ന്‍റ്), സോ​ളി (ഇ​സ്ര​യേ​ൽ), റ്റെ​സി.
മ​രു​മ​ക്ക​ൾ: സൈ​മ​ൺ കൂ​ട​ത്തി​നാ​ൽ പു​ന്ന​ത്തു​റ ഈ​സ്റ്റ്, സ​ണ്ണി കോ​യി​ത്ത​റ രാ​മ​പു​രം, ഷൈ​നി ചോ​റ​ത്ത് (ഇ​സ്ര​യേ​ൽ) ക​ല്ല​റ, സേ​വ്യ​ർ കാ​യി​പ്പു​റം ക​ണ്ണ​ങ്ക​ര, ഷാ​ജി ചൂ​ഴി​കു​ന്നേ​ൽ സം​ക്രാ​ന്തി.