കൊ​ച്ചി: കി​ട​ങ്ങ​നേ​ത്ത് മാ​ത്യു

കൊ​ച്ചി: കി​ട​ങ്ങ​നേ​ത്ത് ജോ​സ​ഫി​ന്‍റെ മ​ക​ൻ മാ​ത്യു (85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ചൊവ്വ മൂ​ന്നി​ന് എ​റ​ണാ​കു​ളം സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ൽ ബ​സി​ലി​ക്ക സെ​മി​ത്തേ​രി​യി​ൽ (സെ​മി​ത്തേ​രി മു​ക്ക്).
ഭാ​ര്യ: ത​ങ്ക​ച്ചി. മ​ക​ൻ: നി​തീ​ഷ് (ഓ​സ്ട്രേ​ലി​യ). മ​രു​മ​ക​ൾ: നി​ത മ​ത്താ​യി മു​തി​രേ​ന്തി.