ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട സാഹചര്യത്തില്‍ കേരളാതീരത്ത് ശക്തമായ ചുഴലിക്കാറ്റിന് സാധ്യത

Tue,Mar 13,2018


കൊച്ചി: ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട സാഹചര്യത്തില്‍ കേരളാതീരത്ത് ശക്തമായ ചുഴലിക്കാറ്റിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നല്‍കിയത്. തീരത്ത് ചുഴലിക്കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
കടലില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 65 കി.മീ വരെ ഉയരുമെന്നാണ് പറയുന്നത്. തിരകള്‍ മൂന്ന് മീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ട്. തീരത്ത് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാഹചര്യം വിലയിരുത്താന്‍ ചീഫ് സെക്രട്ടറി അടിയന്തരയോഗം വിളിച്ചു.
കടലില്‍ പോകുന്ന മത്സത്തൊഴിലാളികള്‍ മുന്‍കരുതല്‍ എടുക്കണമെന്നും കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.
മത്സ്യബന്ധനത്തിന് പുറംകടലില്‍ പോയവരെ തിരിച്ചെത്തിക്കണമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു.
പുറംകടലില്‍ ഉള്ളവരെ തിരിച്ചെത്തിക്കാന്‍ കോസ്റ്റ്ഗാര്‍ഡിന്റെയും നേവിയുടെയും സേവനം ഉപയോഗിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Other News

 • കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി
 • ബാര്‍ കോഴക്കേസില്‍ തുടരന്വേഷണമില്ല; കേസ് ഹൈക്കോടതി തീര്‍പ്പാക്കി
 • 'വത്തക്ക' പ്രയോഗം നടത്തിയ അധ്യാപകന്‍ ജൗഹറിനെതിരെ കേസെടുത്തതില്‍ മുസ്‌ലിം സംഘടനകളുടെ പ്രതിഷേധം
 • നെടുമ്പാശേരിയില്‍ പുതിയ ആഭ്യന്തര ടെര്‍മിനലിന്റെ ഉദ്ഘാടനം മേയിലേക്ക് മാറ്റി
 • ചെങ്ങന്നൂരില്‍ വോട്ടു ചോര്‍ച്ച തടയാന്‍ ബി.ഡി.ജെ.എസിനു വീണ്ടും മോഹവലയെറിഞ്ഞ് ബി.ജെപി കേന്ദ്ര നേതൃത്വം
 • ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചു നടക്കുന്ന ആയുധ പരിശീലനം നിരോധിക്കുമെന്ന് മുഖ്യമന്ത്രി നിയമ സഭയില്‍
 • മധുവിന്റെ കൊലപാതകം: കുറ്റപത്രം രണ്ടാഴ്ചക്കകം; എട്ടുപേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയേക്കും
 • വിവാഹ റാഗിങ്ങിന്റെ ഭാഗമായി വരനെ തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യം ആവശ്യപ്പെട്ട കൂട്ടുകാര്‍ അറസ്റ്റില്‍
 • സ്വകാര്യവ്യക്തിക്ക് ഭൂമി: മന്ത്രിയുടെ അന്വേഷണ ഉത്തരവ് പാലിക്കാതെ ലാന്‍ഡ് റവന്യു കമ്മീഷണര്‍
 • അഭ്യൂഹങ്ങള്‍ക്ക് വിരാമം; ശോഭന ജോര്‍ജ് ചെങ്ങന്നൂരില്‍ ഇടതു സ്ഥാനാര്‍ഥിക്കുവേണ്ടി പ്രചാരണത്തിനിറങ്ങും
 • എയ്ഡഡ് കോളേജ് അഴിമതി: മുൻ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിനെതിരെ കോടതി വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു
 • Write A Comment

   
  Reload Image
  Add code here