ആലീസ് ജേക്കബ് (77) ഷിക്കാഗോയില്‍ നിര്യാതയായി

Tue,Mar 13,2018


ഷിക്കാഗോ: റാന്നി പട്ടരുമഠത്തില്‍ പരേതനായ പി.എ ജേക്കബിന്റെ (എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, കെഎസ്ഇബി) ഭാര്യ ആലീസ് ജേക്കബ് (77) ചിക്കാഗോയില്‍ നിര്യാതയായി. പരേത ചിങ്ങവനം കവലയ്ക്കല്‍ കുടുംബാംഗമാണ്.
മക്കള്‍: ലാജി, ജൂലു, ജൂബി, ലെജി, ജൂനു. മരുമക്കള്‍: മഞ്ചു പച്ചിക്കര, ജിബോയി മൂഴിക്കല്‍ വാലയില്‍, സാബു പെരുമാച്ചേരില്‍, ഷൈനി മേലാണ്ടശ്ശേരില്‍, ബിജു പുതിയാമഠത്തില്‍ (എല്ലാവരും ചിക്കാഗോയില്‍).
വേക്ക് സര്‍വീസ് വെള്ളിയാഴ്ച (16 മാര്‍ച്ച് 2018) വൈകിട്ട് 4 മുതല്‍ 9 വരെ വാക്കീഗണ്‍ സെന്റ് മേരീസ് ക്‌നാനായ യാക്കോബായ പള്ളിയില്‍ (1217 നോര്‍ത്ത് അവന്യു, വാക്കീഗണ്‍, ഇല്ലിനോയി)
സംസ്‌ക്കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ 9-30ന് സെന്റ് മേരീസ് ക്‌നാനായ യാക്കോബായ പള്ളിയില്‍ ആര്‍ച്ച് ബിഷപ് ആയൂബ് മോര്‍ സില്‍വാനോസ് തിരുമേനിയുടെ കാര്‍മികത്വത്തില്‍ നടത്തപ്പെടുന്നതാണ്.

Other News

 • അന്നമ്മ ഉമ്മന്‍ നിര്യാതയായി
 • സെമിഫൈനലില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; അഞ്ച് സംസ്ഥാനങ്ങളില്‍ ഭരണമാറ്റം
 • ട്രൂഡോയുടെ സന്ദര്‍ശനത്തിനുശേഷം ഇന്ത്യ-കാനഡ ബന്ധത്തില്‍ 'സ്തംഭനം'
 • ഒപെകില്‍ നിന്നുള്ള ഖത്തറിന്റെ പിന്മാറ്റം സൗദിയെ പ്രകോപിപ്പിക്കാന്‍
 • ഇന്ത്യയുടെ വളര്‍ച്ച ഗംഭീരം; ആളോഹരി വരുമാനം ഏറെ പിന്നില്‍
 • ലക്‌സംബര്‍ഗില്‍ പൊതുഗതാഗതം സൗജന്യം
 • എച്ച് 1 ബി വിസ പ്രക്രിയ മാറുന്നു; ഉയര്‍ന്ന വൈദഗ്ധ്യമുള്ളവര്‍ക്ക് മുന്‍ഗണന
 • സത്യാ നദെല്ലയുടെ നേതൃത്വത്തില്‍ വീണ്ടും കരുത്ത് നേടുന്ന മൈക്രോസോഫ്റ്റ്
 • സെന്റിനെലീസ് ഗോത്രവര്‍ഗ്ഗക്കാരുമായി സൗഹൃദം സ്ഥാപിച്ച വനിത
 • ഇലക്ട്രിക്ക് വാണിജ്യ വാഹന നിര്‍മ്മാണത്തില്‍ ചൈന ബഹുദൂരം മുന്നില്‍
 • മ്യാന്‍മറില്‍ സു ചിക്കെതിരെ നിരാശരായ യുവതലമുറ
 • Write A Comment

   
  Reload Image
  Add code here