കേളച്ചന്ദ്ര കെ.എം.ഇടിക്കുള നിര്യാതനായി

Wed,Aug 08,2018


ചിങ്ങവനം: കേളച്ചന്ദ്ര കെ.എം.ഇടിക്കുള (85) നിര്യാതനായി. സംസ്‌കാരം ഓഗസ്റ്റ് 12 ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ചിങ്ങവനം സെന്റ് ജോണ്‍സ് മലങ്കര ക്‌നാനായ കാത്തലിക് പള്ളിയില്‍. ഭാര്യ അമ്മിണി വെളിയനാട് (കുമരിങ്കരി) പുറമറ്റം കുടുംബാംഗം. മക്കള്‍: സാജന്‍ (ബാംഗ്ലൂര്‍), പ്രസന്ന (ഷിക്കാഗോ), ജിമ്മി (ചിങ്ങവനം). മരുമക്കള്‍: ആലീസ്, ജോണ്‍സണ്‍ കൂവക്കട വാകത്താനം, മഞ്ചു കുന്നുംപുറത്ത് കോട്ടയം. പരേതനായ ഫാ.കെ.സി.മര്‍ക്കോസിന്റെ മകനാണ് കെ.എം.ഇടിക്കുള.

Other News

 • മറിയാമ്മ ജോര്‍ജ് നിര്യാതയായി
 • സണ്ണി സെബാസ്റ്റ്യന്‍ നിര്യാതനായി
 • കേരളം കണ്ട മഹാപ്രളയം
 • സാങ്കേതികവിദ്യാ നിക്ഷേപങ്ങളിലേക്ക് സൗദി ചുവടുമാറ്റുന്നു
 • കരുത്തോടെ ഡോളര്‍; കിതച്ച് രൂപ
 • എസ്ടിഎ1 പദവി പ്രതിരോധ രംഗത്ത് ഇന്ത്യക്ക് നേട്ടമുണ്ടാക്കും
 • 'ഇന്ത്യ ഇനിയും 'ഹിന്ദു പാകിസ്ഥാന്‍' ആയിട്ടില്ല'
 • സില്‍ക്ക് പാതയിലൂടെ പുതിയ സാമ്രാജ്യം നിര്‍മ്മിക്കുന്ന ചൈന (ഒന്നാം ഭാഗം)
 • തകര്‍ച്ചയുടെ പടുകുഴിയില്‍നിന്നും ട്രില്യണ്‍ ഡോളറിന്റെ ഉയരത്തിലേക്ക് ആപ്പിള്‍
 • ഗ്രേസ് എം.തോമസ് നിര്യാതയായി
 • നരേന്ദ്രമോഡിയ്ക്ക് ജീവിതപങ്കാളിയെ കണ്ടെത്താന്‍ തനിക്ക് സാധിക്കുമെന്ന് ട്രമ്പ് പറഞ്ഞതായി റിപ്പോര്‍ട്ട്‌
 • Write A Comment

   
  Reload Image
  Add code here