25 മില്ല്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വംശനാശം സംഭവിച്ച സ്രാവ് വര്‍ഗ്ഗത്തിന്റെ പല്ലുകള്‍ കണ്ടെടുത്തു!

Thu,Aug 09,2018


സിഡ്‌നി:വംശനാശം സംഭവിച്ച അപൂര്‍വ്വ ഇനം സ്രാവിന്റെ നാല്‍പതോളം പല്ലുകള്‍ ഓസ്‌ട്രേലിയയിലെ ബീച്ചില്‍ നിന്നും പാലന്തോളജിസ്റ്റുകള്‍ കണ്ടെടുത്തു. ഫോസില്‍ തിരച്ചില്‍ നടത്തുന്ന ഫിലിപ്പ് മുല്ലാലി എന്നയാളാണ് ആദ്യം ഇത് കണ്ടെത്തിയത്. തുടര്‍ന്ന് ഇയാള്‍ വിക്ടോരിയ മ്യൂസിയത്തിലെ വിദഗ്ദ്ധരെ വിവരമറിയിക്കുകയായിരുന്നു. 25 മില്ല്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വംശനാശം സംഭവിച്ച കാരക്കറോക്ലസ് ആന്‍ഗസ്റ്റിഡന്റ്‌സ് എന്ന ഇനം സ്രാവിന്റെ പല്ലുകളാണ് ഇതെന്ന് ഇവര്‍ പിന്നീട് സ്ഥിരീകരിച്ചു. ആദ്യമായാണ് ഓസ്‌ട്രേലിയയില്‍ നിന്നും ഈ വര്‍ഗ്ഗത്തില്‍പെട്ട സ്രാവകുളുടെ പല്ലുകള്‍ കണ്ടെത്തുന്നത്.

Other News

  • മറിയാമ്മ ജോര്‍ജ് നിര്യാതയായി
  • സണ്ണി സെബാസ്റ്റ്യന്‍ നിര്യാതനായി
  • കേരളം കണ്ട മഹാപ്രളയം
  • സാങ്കേതികവിദ്യാ നിക്ഷേപങ്ങളിലേക്ക് സൗദി ചുവടുമാറ്റുന്നു
  • കരുത്തോടെ ഡോളര്‍; കിതച്ച് രൂപ
  • എസ്ടിഎ1 പദവി പ്രതിരോധ രംഗത്ത് ഇന്ത്യക്ക് നേട്ടമുണ്ടാക്കും
  • 'ഇന്ത്യ ഇനിയും 'ഹിന്ദു പാകിസ്ഥാന്‍' ആയിട്ടില്ല'
  • സില്‍ക്ക് പാതയിലൂടെ പുതിയ സാമ്രാജ്യം നിര്‍മ്മിക്കുന്ന ചൈന (ഒന്നാം ഭാഗം)
  • തകര്‍ച്ചയുടെ പടുകുഴിയില്‍നിന്നും ട്രില്യണ്‍ ഡോളറിന്റെ ഉയരത്തിലേക്ക് ആപ്പിള്‍
  • ഗ്രേസ് എം.തോമസ് നിര്യാതയായി
  • നരേന്ദ്രമോഡിയ്ക്ക് ജീവിതപങ്കാളിയെ കണ്ടെത്താന്‍ തനിക്ക് സാധിക്കുമെന്ന് ട്രമ്പ് പറഞ്ഞതായി റിപ്പോര്‍ട്ട്‌
  • Write A Comment

     
    Reload Image
    Add code here