കാറിന്റെ ഡാഷ്‌ബോര്‍ഡില്‍ വച്ചിരുന്ന ഐഫോണ്‍ 6 പൊട്ടിത്തെറിച്ചു!

Thu,Aug 09,2018


ഓടിക്കൊണ്ടിരുന്ന കാറിന്റെ ഡാഷ്‌ബോര്‍ഡില്‍ വച്ചിരുന്ന ഐഫോണ്‍ 6 പൊട്ടിത്തെറിച്ചു. ചൈനയിലെ ഷാങ്ഹായിലാണ് സംഭവം. ഒരു ലോക്കല്‍ മൊബൈല്‍ ഷോപ്പില്‍ റിപ്പയര്‍ ചെയ്ത ഫോണാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനം നടക്കുമ്പോള്‍ ഫോണിന്റെ ഉടമയായ യുവതി കാര്‍ ഡ്രൈവ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ പകച്ച ഇവര്‍ കാര്‍ നിറുത്തി ഓടി രക്ഷപ്പെടുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മെക്കാനിക്ക് പഴയ ആപ്പിള്‍ ബാറ്ററി ഫിറ്റ് ചെയ്തതായിരിക്കാം സ്‌ഫോടനത്തിന് കാരണമെന്ന് യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു.

Other News

  • പാക് സൈന്യം ഇന്ത്യയുമായി സമാധാനം കാംക്ഷിക്കുന്നു?
  • നിസ്സാന്റെ ആഗോള ഡിജിറ്റല്‍ ഹബ് തിരുവനന്തപുരത്ത് തുടങ്ങി
  • കളീക്കല്‍ പുത്തന്‍ വീട്ടില്‍ ലക്ഷ്മിക്കുട്ടി അമ്മ നിര്യാതയായി
  • കാറ്റ് ബിജെപിക്ക് എതിര്
  • റിസര്‍വ് ബാങ്കില്‍ ഇനി 'വിധേയന്‍'
  • മെങ്ങിന്റെ അറസ്റ്റ്: യുഎസ്-ചൈന ബന്ധങ്ങളില്‍ സംഘര്‍ഷം
  • ഫ്രാന്‍സിസ് കൊടകുത്തുംപറമ്പില്‍ നിര്യാതനായി
  • അന്നമ്മ ഉമ്മന്‍ നിര്യാതയായി
  • സെമിഫൈനലില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; അഞ്ച് സംസ്ഥാനങ്ങളില്‍ ഭരണമാറ്റം
  • ട്രൂഡോയുടെ സന്ദര്‍ശനത്തിനുശേഷം ഇന്ത്യ-കാനഡ ബന്ധത്തില്‍ 'സ്തംഭനം'
  • ഒപെകില്‍ നിന്നുള്ള ഖത്തറിന്റെ പിന്മാറ്റം സൗദിയെ പ്രകോപിപ്പിക്കാന്‍
  • Write A Comment

     
    Reload Image
    Add code here