മ്യൂ​സി​യ​ത്തി​ൽ കൊ​ള്ള; പാ​റ്റ​ക​ളെ​യും ചി​ല​ന്തി​ക​ളെ​യും കാ​ണാ​താ​യി

Fri,Sep 14,2018


ന്യൂ​യോ​ർ​ക്: ഫി​ല​ഡ​ൽ​ഫി​യ​യി​ലെ പ്രാ​ണി മ്യൂ​സി​യ​ത്തി​ൽ വ​ൻ മോ​ഷ​ണം. ആ​ഗ​സ്​​റ്റി​ലാ​ണ്​ മ്യൂ​സി​യ​ത്തി​ൽ​നി​ന്ന്​ ഏ​ഴാ​യി​ര​ത്തോ​ളം പ്രാ​ണി​ക​ളെ​യും ചി​ല​ന്തി​ക​ളെ​യും പ​ല്ലി​ക​ളെ​യു​ം കാ​ണാ​താ​യ​ത്.​ ജീ​വ​ന​ക്കാ​രാ​ണ്​ ഇ​ക്കാ​ര്യം ആ​ദ്യം ശ്ര​ദ്ധി​ച്ച​ത്. തു​ട​ർ​ന്ന്​ മ്യൂസിയത്തിന്റെ ഉ​ട​മ​സ്​​ഥ​ൻ ജോ​ൺ കേം​ബ്രി​ജ്​ പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു.

സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ജീ​വ​ന​ക്കാ​രു​ടെ യൂ​നി​ഫോ​മി​ലെ​ത്തി​യ ചി​ല​ർ പ​ല സ​മ​യ​ങ്ങ​ളി​ലാ​യി ജീ​വി​ക​ളെ അ​പ​ഹ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ ക​ണ്ടെ​ത്തി. മ​ഞ്ഞ​ക്കാ​ല​ൻ ട​രാ​ൻ​റു​ല വി​ഭാ​ഗ​ത്തി​ൽ പെ​ട്ട ചി​ല​ന്തി​ക​ളാ​ണ്​ മോ​ഷ​ണം പോ​യ​വ​യി​ൽ പ്ര​ധാ​ന​പ്പെ​ട്ട​ത്. ഒ​രു ചി​ല​ന്തി​ക്ക്​ വി​പ​ണി​യി​ൽ 350 ഡോ​ള​റാ​ണ്​ വി​ല. ര​ണ്ട്​ ഭീ​മ​ൻ പാ​റ്റ​ക​ൾ​ക്ക്​ 500 േഡാ​ള​ർ വി​ല വ​രും. അ​പൂ​ർ​വ വി​ഭാ​ഗ​ത്തി​ൽ പെ​ട്ട മ്യൂ​സി​യ​ത്തി​ലെ ആ​കെ ജീ​വി​ക​ളു​ടെ വി​ല 30,000 മു​ത​ൽ 50,000 വരെ ഡോ​ള​ർ വ​രെ​യു​ണ്ടാ​കു​മെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Other News

  • അധ്യാപിക ക്ലാസെടുക്കുന്നതിനിടയില്‍ ശീതള പാനിയത്തില്‍ മദ്യം കലര്‍ത്തി കുടിച്ച വിദ്യാര്‍ത്ഥിനികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കി
  • ഐഎസിനെതിരായ യുദ്ധം നിര്‍ണായക ഘട്ടത്തിലേക്ക്
  • പ്രോസസ്‌ഡ്‌ ഫുഡ്' രാസവസ്തു സമ്പന്നം ;അമിതമായി സംസ്കരിക്കപ്പെട്ട ഭക്ഷണം കഴിക്കുന്നവരുടെ ആയുസ്സ് 14% കുറയുന്നുവെന്ന് പഠനം
  • ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റില്‍ ഡോക്ടര്‍ ചവണ മറന്നുവെച്ചു
  • മുടി ഐസാക്കും മത്സരം!
  • 'ജാതിയും ഇല്ല മതവും ഇല്ല' ; ആദ്യമായി ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് നേടി, തമിഴ്‌നാട്ടിലെ അഭിഭാഷക
  • കേരളത്തില്‍ അനാഥനാക്കപ്പെട്ട കുരുന്ന് ഇപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പാര്‍ലമെന്റ് അംഗം
  • കളിച്ചത് ദോത്തിയും കുര്‍ത്തയും ധരിച്ച്, കമന്ററി സംസ്‌കൃതത്തില്‍
  • പിണറായി സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തീകരിക്കുമ്പോള്‍
  • അന്ന ജോര്‍ജ് തൈക്കാടന്‍ നിര്യാതയായി
  • എലന്‍ മസ്‌ക്കിന്റെ ചെറിയ വീട് വില്‍പനക്ക് , വില 31 കോടി !
  • Write A Comment

     
    Reload Image
    Add code here