പണലഭ്യത ഉറപ്പുവരുത്താന്‍ ആര്‍ബിഐ 12,000 കോടി വിപണിയിലിറക്കും

Wed,Oct 10,2018


മുംബൈ: ഉത്സവകാലത്തെ പണലഭ്യത ഉറപ്പുവരുത്താന്‍ റിസര്‍വ് ബാങ്ക് 12,000 കോടി രൂപ വിപണിയിലിറക്കുന്നു. ഒക്ടോബര്‍ 11ന് സര്‍ക്കാരിന്റെ ബോണ്ട് വാങ്ങിക്കൊണ്ടാണ് ഇത്രയും തുക ലഭ്യമാക്കുക. വിപണി ഇടപെടല്‍ (ഓപ്പണ്‍ മാര്‍ക്കറ്റ് ഓപ്പറേഷന്‍സ്)വഴിയാണിത്.

2020നും 2030നും ഇടയില്‍ കാലാവധിയെത്തുന്ന ബണ്ടുകളാണ് വാങ്ങകയെന്നും ആര്‍ബിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു. 2020ല്‍ കാലാവധി പൂര്‍ത്തിയാക്കുന്ന ബോണ്ടുകള്‍ക്ക് 8.27ശതമാനമാണ് പലിശ നല്‍കുക. 2022 ല്‍ കാലാവധിയെത്തുന്ന ബോണ്ടുകള്‍ക്ക് 8.15ശതമാനവും 2024ലെ ബോണ്ടുകള്‍ക്ക് 7.35ശതമാനവും 2026ലേതിന് 8.15ശതമാനവും 2030ലേതിന് 7.61ശതമാനവും പലിശ നല്‍കും.

Other News

  • ഫ്രാന്‍സിസ് കൊടകുത്തുംപറമ്പില്‍ നിര്യാതനായി
  • അന്നമ്മ ഉമ്മന്‍ നിര്യാതയായി
  • സെമിഫൈനലില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; അഞ്ച് സംസ്ഥാനങ്ങളില്‍ ഭരണമാറ്റം
  • ട്രൂഡോയുടെ സന്ദര്‍ശനത്തിനുശേഷം ഇന്ത്യ-കാനഡ ബന്ധത്തില്‍ 'സ്തംഭനം'
  • ഒപെകില്‍ നിന്നുള്ള ഖത്തറിന്റെ പിന്മാറ്റം സൗദിയെ പ്രകോപിപ്പിക്കാന്‍
  • ഇന്ത്യയുടെ വളര്‍ച്ച ഗംഭീരം; ആളോഹരി വരുമാനം ഏറെ പിന്നില്‍
  • ലക്‌സംബര്‍ഗില്‍ പൊതുഗതാഗതം സൗജന്യം
  • എച്ച് 1 ബി വിസ പ്രക്രിയ മാറുന്നു; ഉയര്‍ന്ന വൈദഗ്ധ്യമുള്ളവര്‍ക്ക് മുന്‍ഗണന
  • സത്യാ നദെല്ലയുടെ നേതൃത്വത്തില്‍ വീണ്ടും കരുത്ത് നേടുന്ന മൈക്രോസോഫ്റ്റ്
  • സെന്റിനെലീസ് ഗോത്രവര്‍ഗ്ഗക്കാരുമായി സൗഹൃദം സ്ഥാപിച്ച വനിത
  • ഇലക്ട്രിക്ക് വാണിജ്യ വാഹന നിര്‍മ്മാണത്തില്‍ ചൈന ബഹുദൂരം മുന്നില്‍
  • Write A Comment

     
    Reload Image
    Add code here