കോഗ്നസെന്റ് ഉയര്‍ന്ന തസ്തികയിലുള്ള 200 ജീവനക്കാരെ പിരിച്ചുവിട്ടു

Wed,Oct 10,2018


ബെംഗളുരു: കോഗ്നിസെന്റ് ടെക്‌നോളജി സൊലൂഷന്‍സ് ഉയര്‍ന്ന തസ്തികയിലുള്ള 200 ജീവനക്കാരെ പിരിച്ചുവിട്ടു. പുതിയ ഡിജിറ്റല്‍ സാധ്യതകളുമായി പൊരുത്തപ്പെടാന്‍ കഴിയാത്ത ജീവനക്കാരെയാണ് പിരിച്ചുവിട്ടതെന്ന് കമ്പനി വിശദീകരിക്കുന്നു. നാലുമാസത്തെ ശമ്പളം നല്‍കിയാണ് ജീവനക്കാരെ ഒഴിവാക്കിയത്. പുതിയ സാങ്കേതിക വിദ്യയുമായി സഹകരിക്കാന്‍ കഴിയാത്തവരോ പുതിയ ടെക്‌നോളജി സ്വായത്തമാക്കാന്‍ സഹകരിക്കാത്തവരോ ആണ് പുറത്തുപോയത്. കഴിഞ്ഞവര്‍ഷം കമ്പനി ജീവനക്കാര്‍ക്ക് വളന്ററി സപ്പേറേഷന്‍ സ്‌കീം നടപ്പാക്കിയിരുന്നു. ഉയര്‍ന്ന തസ്തികയിലുള്ള 400 ജീവനക്കാരാണ് അതിനോട് സഹകരിച്ചത്.

Other News

  • ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റില്‍ ഡോക്ടര്‍ ചവണ മറന്നുവെച്ചു
  • മുടി ഐസാക്കും മത്സരം!
  • 'ജാതിയും ഇല്ല മതവും ഇല്ല' ; ആദ്യമായി ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് നേടി, തമിഴ്‌നാട്ടിലെ അഭിഭാഷക
  • കേരളത്തില്‍ അനാഥനാക്കപ്പെട്ട കുരുന്ന് ഇപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പാര്‍ലമെന്റ് അംഗം
  • കളിച്ചത് ദോത്തിയും കുര്‍ത്തയും ധരിച്ച്, കമന്ററി സംസ്‌കൃതത്തില്‍
  • പിണറായി സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തീകരിക്കുമ്പോള്‍
  • അന്ന ജോര്‍ജ് തൈക്കാടന്‍ നിര്യാതയായി
  • എലന്‍ മസ്‌ക്കിന്റെ ചെറിയ വീട് വില്‍പനക്ക് , വില 31 കോടി !
  • അപൂര്‍വ നാണയങ്ങളുടെയും നോട്ടുകളുടെയും വിസ്മയ ശേഖരവുമായി ഒരു മലയാളി
  • എച്ച് 1 ബി വ്യവസ്ഥകള്‍ കര്‍ക്കശമാക്കിയതോടെ വിദഗ്ധര്‍ക്ക് ക്ഷാമം
  • വരുമോ ഹര്‍ത്താല്‍രഹിത കേരളം?
  • Write A Comment

     
    Reload Image
    Add code here