മാനുങ്കല്‍ ജോണ്‍ നിര്യാതനായി

Wed,Oct 10,2018


കരിങ്കുന്നം: മാനുങ്കല്‍ ജോണ്‍ (90) നിര്യാതനായി. സംസ്‌കാരം ഒക്‌ടോബര്‍ 15 തിങ്കളാഴ്ച കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍. ഭാര്യ പരേതയായ മറിയക്കുട്ടി കരിങ്കുന്നം വെള്ളിയേപ്പള്ളില്‍ കുടുംബാംഗമാണ്. മക്കള്‍: ആനി, തമ്പി, ഷാമി (ടാമ്പ), ബീന (മിനിസോട്ട), മെര്‍ലിന്‍ (കാനഡ), റോഷന്‍ (മിനിസോട്ട), റോബിന്‍, ബിജിലി (ഇരുവരും ഡാളസ്), തോമസ് ജോണ്‍ (കരിങ്കുന്നം). മരുമക്കള്‍: പരേതനായ ബേബി പാണാലിക്കല്‍, ലിസി, ജോസ് അമ്പലത്തുങ്കല്‍, സലിം കുന്നത്തുവയലില്‍, ജെമ്മ, ജെസി, ബാബു പടവത്തില്‍, ബിനി.

Other News

 • കാറ്റ് ബിജെപിക്ക് എതിര്
 • റിസര്‍വ് ബാങ്കില്‍ ഇനി 'വിധേയന്‍'
 • മെങ്ങിന്റെ അറസ്റ്റ്: യുഎസ്-ചൈന ബന്ധങ്ങളില്‍ സംഘര്‍ഷം
 • ഫ്രാന്‍സിസ് കൊടകുത്തുംപറമ്പില്‍ നിര്യാതനായി
 • അന്നമ്മ ഉമ്മന്‍ നിര്യാതയായി
 • സെമിഫൈനലില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; അഞ്ച് സംസ്ഥാനങ്ങളില്‍ ഭരണമാറ്റം
 • ട്രൂഡോയുടെ സന്ദര്‍ശനത്തിനുശേഷം ഇന്ത്യ-കാനഡ ബന്ധത്തില്‍ 'സ്തംഭനം'
 • ഒപെകില്‍ നിന്നുള്ള ഖത്തറിന്റെ പിന്മാറ്റം സൗദിയെ പ്രകോപിപ്പിക്കാന്‍
 • ഇന്ത്യയുടെ വളര്‍ച്ച ഗംഭീരം; ആളോഹരി വരുമാനം ഏറെ പിന്നില്‍
 • ലക്‌സംബര്‍ഗില്‍ പൊതുഗതാഗതം സൗജന്യം
 • എച്ച് 1 ബി വിസ പ്രക്രിയ മാറുന്നു; ഉയര്‍ന്ന വൈദഗ്ധ്യമുള്ളവര്‍ക്ക് മുന്‍ഗണന
 • Write A Comment

   
  Reload Image
  Add code here