കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പൊതു പരിപാടിക്കിടെ വേദിയില്‍ കുഴഞ്ഞുവീണു

Fri,Dec 07,2018


അഹമ്മദ്നഗര്‍: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പൊതു പരിപാടിക്കിടെ വേദിയില്‍ കുഴഞ്ഞുവീണു.
മഹാരാഷ്ട്രയിലെ അഹമ്മദ്നഗറില്‍ നടന്ന പൊതുപരിപാടിയില്‍ പങ്കെടുക്കവെയാണ് കേന്ദ്രമന്ത്രി കുഴഞ്ഞുവീണത്.
മഹാത്മ ഫൂലെ കാര്‍ഷിക സര്‍വകലാശാലയില്‍ ബിരുദദാന ചടങ്ങ് നടന്നുകൊണ്ടിരിക്കെയാണ് ഗഡ്കരി കുഴഞ്ഞുവീണത്.
സ്റ്റേജിലേക്ക് മറിഞ്ഞുവീഴാന്‍ പോയ ഗഡ്കരിയെ കൂടെയുണ്ടായിരുന്ന മഹാരാഷ്ട്ര ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു താങ്ങിപ്പിടിക്കുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Other News

  • രാജ്യത്തിന്​ ഭീഷണിയായ തീവ്രവാദത്തിനെതിരെ ഒറ്റകെട്ടായി പോരാടുമെന്ന്​ സർവകക്ഷിയോഗം
  • പുല്‍വാമ സംഭവത്തില്‍ പാക്കിസ്ഥാന് അനുകൂലമായി സിദ്ദു; ട്വിറ്ററിൽ ട്രെൻഡിങ്ങായി ബോയ്​കോട്ട്​ കപിൽ ശർമ ഷോ
  • പുൽവാമ: സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന്​ ​പ്രധാനമന്ത്രി നരേന്ദ്രമോഡി
  • പുല്‍വാമ ഭീകരാക്രമണം; ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് അന്താരാഷ്ട്ര സമൂഹം, ജയ്‌ഷെ ഇ മുഹമ്മദ് ഉള്‍പ്പെടെയുള്ള ഭീകര സംഘടനകള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പാക്കിസ്ഥാനോട് അമേരിക്ക
  • പാക്കിസ്ഥാനെ പൂര്‍ണമായും ഒറ്റപ്പെടുത്താനുറച്ച് ഇന്ത്യ; കശ്മീരില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു; പാകിസ്ഥാന്‍ നയതന്ത്രജ്ഞനെ ഇന്ത്യ വിളിച്ചു വരുത്തി ശാസിച്ചു
  • ' പുല്‍വാമാ ഭീകരാക്രമണം ഞെട്ടിക്കുന്നത്' ; ആക്രമണത്തെ അപലപിച്ച് ചൈനയും
  • സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിലേക്ക് ചാവേറായി എത്തിയത് പുല്‍വാമ ജില്ലക്കാരനായ യുവാവ്; താലിബാന്റെ വിജയവാദം പ്രചോദനം പകര്‍ന്നു
  • കാഷ്മീരില്‍ ഭീകരാക്രമണം; 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് വീരമൃത്യു
  • ബിജെപി എംഎല്‍എയുടെ ജന്മദിനത്തില്‍ ഭാര്യയും പെണ്‍സുഹൃത്തും പൊതുസ്ഥലത്ത് ഏറ്റുമുട്ടി; സംഘര്‍ഷം ഒഴിവാക്കാന്‍ പോലീസ് ലാത്തി വീശി
  • സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും
  • നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് മുലായം; ഉത്തര്‍പ്രദേശ് രാഷ്ട്രീയം കലങ്ങി മറിയാന്‍ സാധ്യത
  • Write A Comment

     
    Reload Image
    Add code here