പ്രളയ സെസ്സിന് കേരളത്തിന് അനുമതി

Thu,Jan 10,2019


തിരുവനന്തപുരം: ഓഗസ്റ്റ് മാസത്തിലെ മഹാപ്രളയത്തില്‍ വാന്‍ നാശനഷ്ടം സംഭവിച്ച കേരളത്തിന് ഒരു ശതമാനം പ്രളയ സെസ്സ് പിരിക്കാന്‍ ജി എസ ടി കൗണ്‍സില്‍ കേരളത്തിന് അനുമതി നല്‍കി. ജനുവരി 10ന് ഡല്‍ഹിയില്‍ ചേര്‍ന്ന ജി എസ ടി കൗണ്‍സില്‍ യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്.
കേരളത്തിന് രണ്ട് വര്‍ഷത്തേക്ക് സെസ് പിരിക്കാന്‍ കഴിയുമെന്നും ഇതിലൂടെ 500 കോടി രൂപ സ്വരൂപിക്കാനാവുമെന്ന് ധനമന്ത്രി ടി.എം. തോമസ് ഐസക്ക് യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആദ്യമായാണ് ഒരു സംസ്ഥാനത്തിന് ഇങ്ങിനെയൊരു സെസ് പിരിക്കാന്‍ അനുമതി ലഭിക്കുന്നത്.

Other News

  • പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടരട്ടെയെന്ന് ഹൈക്കോടതി
  • ഓഡിറ്റോറിയത്തിന് നഗരസഭ ലൈസന്‍സ് നല്‍കിയില്ല; മനംനൊന്ത് പ്രവാസി വ്യവസായി ജീവനൊടുക്കി
  • ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയില്‍ പാര്‍ട്ടി ഇടപെടില്ലെന്ന് ബൃന്ദ കാരാട്ട്
  • പി.എം മനോജിനെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു
  • ബിനോയ് കോടിയേരിക്കെതിരെ മാനഭംഗ പരാതിയുമായി ബിഹാര്‍ സ്വദേശിനി; ആരോപണം വ്യാജമെന്ന് ബിനോയ്
  • ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്ത നടപടി കോടതി സ്റ്റേ ചെയ്തു
  • ബംഗാളിലെ ഡോക്ടര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം: ദേശീയ തല പണിമുടക്ക് പൂര്‍ണം
  • കേരള കോണ്‍ഗ്രസ്: ജോസഫ് ജോസ് കെ മാണി വിഭാഗങ്ങള്‍ നിയമ പോരാട്ടത്തിലേക്ക്
  • സിഐ നവാസിന് ജോലിയില്‍ പ്രവേശിക്കാനായില്ല; ഡിസിപി പൂങ്കുഴലിയുടെ അന്വേഷണ റിപ്പോര്‍ട്ടും തീരുമാനവും നിര്‍ണായകം
  • സൗമ്യ വിവാഹ അഭ്യര്‍ത്ഥന നിരസിച്ചത് വൈരാഗ്യത്തിന് കാരണമായെന്ന് അമ്മയുടെ മൊഴി; ഒരു വര്‍ഷമായി അജാസ് ഭീഷണിപ്പെടുത്തുന്നു
  • ജോസ് കെ മാണിയെ കേരള കോണ്‍ഗ്രസ് ചെയര്‍മാനായി തീരുമാനിച്ചു; ജോസഫ് വിഭാഗം പിളര്‍പ്പിലേക്ക്
  • Write A Comment

     
    Reload Image
    Add code here